കേരള വാട്ടർ അതോറിറ്റിയിൽ ജോലി ലഭിക്കാൻ അവസരം

കേരള പി എസ് സി കേരള വാട്ടർ അതോറിറ്റിയിലെ ഓവർസിയർ ഗ്രേഡ് III ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത:
1. പത്താം ക്ലാസ്
2. ഡ്രാഫ്റ്റ്സ്മാൻ (സിവിൽ/മെക്കാനിക്കൽ) വിഭാഗത്തിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്

അല്ലെങ്കിൽ
1. പത്താം ക്ലാസ്
2. സിവിൽ/മെക്കാനിക്കൽ വിഭാഗത്തിൽ എൻജിനീയറിങ്ങിൽ കേരള സർക്കാർ സർട്ടിഫിക്കറ്റ് പരീക്ഷ

പ്രായം: 18 - 36 വയസ്സ്‌
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 27,200 - 73,600 രൂപ

ഉദ്യോഗാർത്ഥികൾ 033/2024 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് മെയ് 2ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain