കേരള സർക്കാറിൻ്റെ മൃഗസംരക്ഷണ വകുപ്പ്, വിവിധ യൂണിറ്റുകളിലെ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു, താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ജോലി വിവരങ്ങൾ പൂർണമായും വായിച്ചു മനസ്സിലാക്കാൻ നിങ്ങളുടെ ജോലി തിരഞ്ഞെടുക്കുക പരമാവധി ഷെയർ കൂടി ചെയ്യുക.
വെറ്ററിനറി സർജൻ ഒഴിവ് : 156
പോസ്റ്റ് കോഡ്: MVU - VET
യോഗ്യത: BVSc, AH KSVC രജിസ്ട്രേഷൻ, മലയാളത്തിൽ പ്രവർത്തി പരിചയം, LMV ലൈസൻസ്
പ്രായപരിധി: 60 വയസ്സ്
ശമ്പളം: 44,020 രൂപ
0ഡ്രൈവർ കം അറ്റൻഡന്റ് ഒഴിവ് : 156
പോസ്റ്റ് കോഡ്: MVU - DA
യോഗ്യത: കഴിവുള്ള വ്യക്തി, LMV ലൈസൻസ്
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 20,065 രൂപ
വെറ്ററിനറി സർജൻ ഒഴിവ് : 12
പോസ്റ്റ് കോഡ്: MSU - PGVET
യോഗ്യത: MVSc, KSVC രജിസ്ട്രേഷൻ, മലയാളത്തിൽ പ്രവർത്തി പരിചയം, LMV ലൈസൻസ്
പ്രായപരിധി: 60 വയസ്സ്
ശമ്പളം: 61,100രൂപ
വെറ്ററിനറി സർജൻ ഒഴിവ് : 12
പോസ്റ്റ് കോഡ് :MSU - UGVET
യോഗ്യത: BVSc, AH വിത് ട്രെയിനിംഗ്
സർട്ടിഫിക്കറ്റ്, KSVC രജിസ്ട്രേഷൻ, മലയാളത്തിൽ പ്രവർത്തി പരിചയം, LMV ലൈസൻസ്
പ്രായപരിധി: 60 വയസ്സ്
ശമ്പളം: 56,100 രൂപ
ഡ്രൈവർ കം അറ്റൻഡന്റ് ഒഴിവ് : 12
പോസ്റ്റ് കോഡ്: MSU - DA
യോഗ്യത: കഴിവുള്ള വ്യക്തി, LMV ലൈസൻസ്
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 20,065 രൂപ
വെറ്ററിനറി സർജൻ ഒഴിവ് : 3
പോസ്റ്റ് കോഡ്: CC - VET
യോഗ്യത: BVSc, AH KSVC രജിസ്ട്രേഷൻ, മലയാളത്തിൽ പ്രവർത്തി പരിചയം, LMV ലൈസൻസ്
പ്രായപരിധി: 60 വയസ്സ്
ശമ്പളം: 44,020 രൂപ
വെറ്ററിനറി സർജൻ ഒഴിവ് : 1
പോസ്റ്റ് കോഡ് : CC - TELEVET
യോഗ്യത: BVSc, AH KSVC രജിസ്ട്രേഷൻ, മലയാളത്തിൽ പ്രവർത്തി പരിചയം, LMV ലൈസൻസ്
പ്രായപരിധി: 60 വയസ്സ്
ശമ്പളം: 44,020 രൂപ
അപേക്ഷ ഫീസ്
വെറ്ററിനറി സർജൻ: 2,500 രൂപ
ഡ്രൈവർ കം അറ്റൻഡന്റ്: 2500 രൂപ.
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 9ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക