കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ നല്ല ശമ്പളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം

 കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ നല്ല ശമ്പളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ദല്‍ഹി ജാല്‍ ബോര്‍ഡ്‌ ഇപ്പോള്‍ ജൂനിയര്‍ അസിസ്റ്റന്റ്‌ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് അസിസ്റ്റന്റ്‌ പോസ്റ്റുകളിലായി മൊത്തം 760 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം.


തസ്തിക : ജൂനിയര്‍ അസിസ്റ്റന്റ്‌
ഒഴിവുകളുടെ എണ്ണം: 760
ശമ്പളം : Rs.19,900 – 63,200
അപേക്ഷിക്കേണ്ട രീതി: ഓണ്‍ലൈന്‍
അവസാന തിയതി: 2024 മേയ്
പ്രായ പരിധി: 18-25 years

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain