സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയിൽ ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകൾ

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ ജോലി നേടാം. സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയിൽ ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകൾ
  • വെല്‍ഡര്‍,
  • ടര്‍ണര്‍,
  • ഫിറ്റര്‍,
  • ഇലക്ട്രീഷ്യന്‍,
  • സ്റ്റെനോഗ്രാഫര്‍,
  • കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ & പ്രോഗ്രാം അസിസ്റ്റന്റ്, ഹെല്‍ത്ത് & സാനറ്ററി ഇന്‍സ്‌പെക്ടര്‍, മെഷിനിസ്റ്റ്,
  • മെക്കാനിക് ഡീസല്‍,
  • മെക്ക്. റെഫ്രിഗ് & എയര്‍ കണ്ടീഷണര്‍ , മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കല്‍സ് & ഇലക്ട്രോണിക്‌സ്

 തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് ഉള്ളവര്‍ക്ക് ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ പരീക്ഷ ഇല്ലാതെ ജോലി മൊത്തം 1113 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ പത്താം ക്ലാസ് പാസ്സായര്‍ക്ക് . ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 02 ഏപ്രില്‍ 2024 മുതല്‍ 01 മെയ് 2024 വരെ അപേക്ഷിക്കാം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain