കേരള പി എസ് സി ഹെൽത്ത് സർവീസസ് വകുപ്പിലെ ട്രീറ്റ്മെൻ്റ് ഓർഗനൈസർ Gr-II ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, കാസർകോട് തുടങ്ങിയ ജില്ലകളിലായി ഒഴിവുകൾ
യോഗ്യത: പ്ലസ് ടു സയൻസ്/ തത്തുല്യം
പ്രായം: 18 - 36 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 26,500 - 60,700 രൂപ
ഉദ്യോഗാർത്ഥികൾ 044/2024 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് മെയ് 2ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്
- കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കോഴിക്കോട് മേഖലാ - ജില്ലാ കാര്യാലയങ്ങളിലേക്ക് കൊമേഴ്‌സ്യല്‍ അപ്രന്റിസ് പരിശീലന തസ്തികയിലേക്ക് നേരിട്ടുള്ള അഭിമുഖം നടത്തുന്നു.
അഭിമുഖം നടത്തുന്ന തീയതി ; 16.04.2024 രാവിലെ 10.30 മുതല്‍.
ഒഴിവുകള്‍: ഇരു കാര്യാലയങ്ങളിലേക്കും 1 ഒഴിവു വീതം.
പരിശീലന കാലയളവ് : 1വര്‍ഷം
പ്രായ പരിധി : 01.01.2024 നു 26 വയസ്സ് കവിയരുത്.
യോഗ്യത : ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍നിന്നും 50 % മാര്‍ക്കില്‍ കുറയാത്ത ബിരുദം, ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പി.ജി.ഡി.സി.എ /ഡി.സി.എ.
(മുന്‍പ് ബോര്‍ഡില്‍ അപ്രന്റിസ് പരിശീ ലനം നേടിയവര്‍ അപേക്ഷിക്കേണ്ടതില്ല.)
പ്രതിമാസ സ്റ്റൈപ്പൻഡ് : 9000/- രൂപ.