യോഗ്യത ഏഴാം ക്ലാസ് കേരള ബാങ്കിൽ ഓഫീസ് അറ്റൻഡൻ്റ് ആവാം

 കേരള പി എസ് സി കേരള ബാങ്കിലെ ( കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്) ഓഫീസ് അറ്റൻഡൻ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.


ഒഴിവ്: 125

യോഗ്യത: ഏഴാം ക്ലാസ് ( ബിരുദം ഉണ്ടായിരിക്കാൻ പാടില്ല)

പ്രായം: 18 - 40 വയസ്സ്‌
( SC/ ST/ OBC/ PWBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 16,500 - 44,050 രൂപ

ഉദ്യോഗാർത്ഥികൾ 065/2024 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് മെയ് 15ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.
വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain