ഇൻഫർമേഷൻ സിസ്റ്റം, ഓർഗനൈസേഷണൽ ബിഹേവിയർ & ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെൻ്റ് ഫിനാൻസ്, അക്കൗണ്ടിംഗ് & കൺട്രോൾ ഇക്കണോമിക്‌സ് ഹ്യുമാനിറ്റീസ് & ലിബറൽ ആർട്‌സ് ഇൻ മാനേജ്‌മെൻ്റ് ക്വാണ്ടിറ്റേറ്റീവ് മെത്തേഡുകൾ & ഓപ്പറേഷൻസ് മാനേജ്‌മെൻ്റ് മാർക്കറ്റിംഗ് മാനേജ്‌മെൻ്റ് സ്ട്രാറ്റജിക് മാനേജ്‌മെൻ്റ് തുടങ്ങിയ ഏരിയകളിലാണ് ഒഴിവുകൾ
അടിസ്ഥാന യോഗ്യത: ബിരുദാനന്തര ബിരുദം/ MBA/ MCA/ MSW/ CA/ ICWA/ MA/ M Com
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 24,000 രൂപ
( താമസത്തിനുള്ള സാമ്പത്തിക സഹായം 2,000 രൂപയും ടെലിഫോൺ അലവൻസ് 300 രൂപയും പ്രതിമാസം ലഭിക്കുന്നതാണ്)
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷിക്കുക