കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ ഫാം അസിസ്റ്റൻ്റ് ആവാം | kerala agriculture university recruitment 2024

 കേരള പി എസ് സി കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിലെ ,ഫാം അസിസ്റ്റൻ്റ് ഗ്രേഡ് II (അഗ്രി) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.


ഒഴിവ്: 162
യോഗ്യത: BSc അഗ്രികൾച്ചറൽ

പ്രായം: 18 - 36 വയസ്സ്‌
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 35,600 - 75,400 രൂപ

ഉദ്യോഗാർത്ഥികൾ 032/2024 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് മെയ് 2ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.
വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain