KLM ആക്സിവയുടെ കേരളത്തിലെ എല്ലാ ബ്രാഞ്ചുകളിലേക്കുമായ് നിരവധി ജോലി ഒഴിവുകളിലേക്കു സ്റ്റാഫുകളെ ആവശ്യമുണ്ട്, ഉദ്യോഗാർഥികൾക്ക് മൊബൈൽ വഴി ഓൺലൈൻ ആയി അപ്ലൈ ചെയ്യാം.പരമാവധി ഷെയർ ചെയ്യുക ജോലി അന്വേഷകരിലേക്ക്.
ജോലി ഒഴിവുകൾ ചുവടെ?
🔹അസിസ്റ്റന്റ് ജനറൽ മാനേജർ
🔹ഓഡിറ്റ് ഹെഡ്
🔹റീജിയണൽ മാനേജർ
🔹ഏരിയ മാനേജർ
🔹ബ്രാഞ്ച് മാനേജർ
🔹അക്കൗണ്ട്സ് അസിസ്റ്റന്റ്
🔹കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്
ആനുകൂല്യങ്ങൾ ചുവടെ
🔹Travelling Allowance
🔹Incentives
🔹Statutory Benefits
താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ജോലി വിവരങ്ങൾ വായിച്ച ശേഷം താഴെ അപ്ലൈ ലിങ്ക് വഴീ ജോലിക്കായ് അപ്ലൈ ചെയ്യുക.