Posts

ODEPC വഴി സെക്യൂരിറ്റി ഗാർഡുകളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ ODEPC വഴി UAE യിലെ സെക്യൂരിറ്റി ഗാർഡുകളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു പുരുഷൻമാർക്ക് അപേക്ഷിക്കാം
മിനിമം യോഗ്യത: SSLC
പരിചയം: 2 വർഷം

പ്രായം: 25 - 40 വയസ്സ്‌
ഉയരം (കുറഞ്ഞത് 5′ 7" )

ശമ്പളം: AED 2262

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: ഏപ്രിൽ 25
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain