റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ ഇതാ ജോലി ഒഴിവുകളിലേക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാൻ അവസരം | RPF Recruitment 2024

 ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ ഇതാ 4660 ഓളം ജോലി ഒഴിവുകളിലേക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാൻ അവസരം താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ കൊടുത്തിരിക്കുന്ന ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയ ശേഷം  ഓൺലൈൻ വഴി അപേക്ഷിക്കുക.


Constables & Sub-Inspectors (SI)
ഒഴിവുകളുടെ എണ്ണം: 4660
Job Location All Over India
ശമ്പളം: Rs.21,400 – 35,400/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അവസാന തിയതി: 14/05/2024

ജോലിയും / ഒഴിവുകളും

🛑Constable : 4208
🛑Sub-Inspector 452
.                  Total Post = 4660
🌀 Post Name/ യോഗ്യത 
Sub Inspector: ഡിഗ്രി
Constable (Exe) : പത്താം ക്ലാസ്

റെയില്‍വേ RPF റിക്രൂട്ട്മെന്റ് 2024 എങ്ങനെ അപേക്ഷിക്കാം?

റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (RPF) വിവിധ Constables & Sub-Inspectors (SI) ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍,കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain