1. Sales Trainees (Male/Female)
യോഗ്യത :പ്ലസ് ടു (ഫ്രഷേഴ്സിനു പങ്കെടുക്കാം)
പ്രായപരിധി: 28 വയസ്സ് വരെ
ഒഴിവുകൾ: കോട്ടയത്തും മറ്റ് ജില്ലകളിലേക്കും
2. Marketing Executives (Males )
യോഗ്യത : SSLC (ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്കും പങ്കെടുക്കാം)
പ്രായപരിധി: 40 വയസ്സ് വരെ
ഒഴിവുകൾ: കോട്ടയം
3. Slaesman (Males)
യോഗ്യത : പ്ലസ് ടു (എക്സ്പീരിയൻസ് ഉള്ളവർക്കു പങ്കെടുക്കാം)
പ്രായപരിധി: 37 വയസ്സ് വരെ
ഒഴിവുകൾ: കോട്ടയത്തും മറ്റ് ജില്ലകളിലേക്കും
അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 6 (06/05/2024).
രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 2 മണി വരെയുള്ള സമയത്തിനിടയിൽ ബയോഡേറ്റയും, സർട്ടിഫിക്കറ്റുകളുമായി കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്റെറിൽ നേരിട്ടെത്തുക.
അഭിമുഖം നടക്കുന്ന സ്ഥലം:
എംപ്ലോയബിലിറ്റി സെൻ്റെർ,
ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്,
രണ്ടാം നില,കളക്ടറേറ്റ്, കോട്ടയം
⏰സമയം:രാവിലെ 10.00 മുതൽ 2 മണിവരെ
എംപ്ലോയബിലിറ്റി സെന്റെർ