ഓസ്ട്രിയയിലും ജർമ്മനിയിലും ജോലി നേടാം | പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം

കേരള സർക്കാർ സ്ഥാപനമായ ODEPC വഴി ഓസ്ട്രിയലേക്കും ജർമ്മനിയിലേക്കും നഴ്‌സ് നിയമനം നടത്തുന്നു
പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം
നഴ്സ് ടു ഓസ്ട്രിയ
യോഗ്യത
1.നഴ്സിംഗിൽ ബിരുദം
  2. ഇന്ത്യയിൽ നിന്ന് B1 കൂടാതെ/അല്ലെങ്കിൽ B2 ലെവൽ ജർമൻ ഭാഷ പാസായവർ
പ്രായപരിധി: 30 വയസ്സ്
ശമ്പളം: € 2,600 - € 4,000


നഴ്സ് ടു ജർമ്മനി
യോഗ്യത: നഴ്സിംഗിൽ ബിരുദം/ ഡിപ്ലോമ

 പരിചയം: 2 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 2400-4000 Euro


സൗജന്യ വിസ, എയർടിക്കറ്റ്

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: മെയ് 25
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain