സർക്കാർ സ്ഥാപനത്തിലേക്ക് ജോലി ഒഴിവ് ഇപ്പോൾ തന്നെ അപേക്ഷിക്കാം.

സെൻ്റർ ഫോർ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റ് (CMD), കോട്ടയത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്ത സർക്കാർ സ്ഥാപനത്തിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു

ബോയിലർ ഓപ്പറേറ്റർ
യോഗ്യത: SSLC, ITI+ ബോയിലർ കോമ്പറ്റൻ്റ് B ക്ലാസ് സർട്ടിഫിക്കറ്റ്
പരിചയം: 5 വർഷം
ശമ്പളം: 25,000 - 30,000 രൂപ

സീനിയർ മാർക്കറ്റിംഗ് മാനേജർ
യോഗ്യത: MBA/ ബിരുദാനന്തര ബിരുദം
പരിചയം: 10 വർഷം
ശമ്പളം: 60,000 - 80,000 രൂപ + ഇൻസെൻ്റിവ്

സീനിയർ ഫിനാൻസ് മാനേജർ
യോഗ്യത: CA/ കോസ്റ്റ് അക്കൗണ്ടൻ്റ്/ ഫിനാൻസ് മാനേജ്മെൻ്റിൽ ബിരുദാനന്തര ബിരുദം
പരിചയം: 15 വർഷം
ശമ്പളം: 80,000 - 1,20,000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മെയ് 24ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain