ഗ്രാജ്വേറ്റ് അപ്രൻ്റിസ്
ഡിസിപ്ലിൻ & ഒഴിവ്
ഇലക്ട്രോണിക്സ് എജിനീയറിംഗ് (21), മെക്കാനിക്കൽ എൻജിനീയറിംഗ് (15) , മെറ്റലർജി(6), ഹോട്ടൽ മാനേജ്മെൻ്റ്/കേറ്ററിംഗ് ടെക്നോളജി(4), ജനറൽ സ്ട്രീം (നോൺ -എൻജിനീയറിംഗ്) ബിരുദം (4)
പ്രായപരിധി: 28 വയസ്സ്
സ്റ്റൈപ്പൻഡ്: 9,000 രൂപ
ടെക്നീഷ്യൻ അപ്രൻ്റീസ്
ഡിസിപ്ലിൻ & ഒഴിവ്
മെക്കാനിക്കൽ എൻജിനീയറിംഗ് (30) , കൊമേഴ്സ്യൽ പ്രാക്ടീസ്(19)
പ്രായപരിധി: 30 വയസ്സ്
സ്റ്റൈപ്പൻഡ്: 8,000 രൂപ
യോഗ്യത : 2020-ന് മുമ്പ് ബിരുദം/ഡിപ്ലോമ നേടിയവർ
(അവസാന വർഷ പരീക്ഷ എഴുതുന്നവർ,
ഫലം കാത്തിരിക്കുന്നവർ അല്ലെങ്കിൽ M.E/M.Tech പഠിക്കുന്ന ഉദ്യോഗാർത്ഥികൾ അപേക്ഷിക്കാൻ അർഹതയില്ല)
( SC/ ST/ OBC/ PwBD തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ഇന്റർവ്യൂ തിയതി: മെയ് 8
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക