ഒഡെപെക് വഴി യു എ ഇയിലേക്ക് വീണ്ടും ജോലി അവസരം.

ഒഡെപെക്  വഴി യു എ ഇയിലേക്ക് വീണ്ടും ജോലി അവസരം.
 യു എ ഇയിലെ പ്രമുഖ കമ്പനികളിലേക്ക് കാർപെന്റെർ / പ്ലമ്പർ / ഫാബ്രിക്കേറ്റർ /മാസൺ /AC ടെക്‌നിഷ്യൻ / ഡക്റ്മാൻ /ഹെൽപ്പർ തസ്തികയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവരെയാണ് തിരഞ്ഞെടുക്കുന്നത്.

 വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് പാസായവർക്ക് അപേക്ഷ സമർപ്പിക്കാം. അതോടൊപ്പം ഏത് പോസ്റ്റിനു അപേക്ഷിക്കുന്നത് ആ മേഖലയിൽ ഏകദേശം രണ്ടു വർഷത്തേക്ക് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

 തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.വിസ ടിക്കറ്റ് പോലെയുള്ള എല്ലാം തന്നെ കമ്പനിയാണ് നൽകുന്നത്.

ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പുതുക്കിയ ബയോഡാറ്റയും പാസ്പോര്‍ട്ടും gcc@odepc.in എന്ന ഇമെയിലിലേക്ക് 2024 മേയ് 8 -നോ അതിനുമുമ്പോ അയക്കാം. അഭിമുഖം വഴിയായിരിക്കും തിരഞ്ഞെടുപ്പ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain