SBI Life Insurance ൽ ജോലി ഒഴിവ് ഇപ്പോൾ ഇൻറർവ്യു വഴി ജോലിക്ക് കയറാം

സ്റ്റേറ്റ് ബാങ്ക്  ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ SBI LIFE INSURANCE കോട്ടയം ഡിവിഷണൽ ഓഫീസിലേക്ക് Life Mitra, Telecaller തസ്തികളിലേക്ക് ഊർജസ്വലരായ പ്രവർത്തകരെ നിയമിക്കുന്നതിന്റെ ഭാഗമായി  2024 മെയ് 3ന് കോട്ടയം എംപ്ലോയിബിലിറ്റി സെൻ്റെറിൽ വെച്ച് ഇന്റർവ്യൂ നടത്തപ്പെടുന്നു.




1. Telecaller
യോഗ്യത: Plus 2 Pass
വയസ്സ് : 25- 40
Salary : 6000 – 10000

2.  Life Mitra
യോഗ്യത: 10 Pass
വയസ്സ് : 30 -60
Salary : Commission based
അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 3 (3/05/2024) രാവിലെ 10:00 മുതൽ 2 മണി വരെയുള്ള സമയത്തിനിടയിൽ ബയോഡേറ്റയും, സർട്ടിഫിക്കറ്റുകളുമായി കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി  സെന്റെറിൽ നേരിട്ടെത്തുക.

📌അഭിമുഖം നടക്കുന്ന സ്ഥലം:
എംപ്ലോയബിലിറ്റി സെൻ്റെർ,
ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്,
രണ്ടാം നില,കളക്ടറേറ്റ്, കോട്ടയം
⏰സമയം:രാവിലെ 10.00 മുതൽ 2 മണിവരെ
എംപ്ലോയബിലിറ്റി സെന്റെർ
☎️ഫോൺ: 0481-2563451

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain