ആമസോൺ വെയർഹൗസിൽ ഒഴിവുകൾ | amazon warehouse recruitment 2024

കേരള സർക്കാർ സ്ഥാപനമായ ODEPC വഴി സൗദി അറേബ്യയിലെ വെയർഹൗസ് അസോസിയേറ്റ് ഒഴിവുകളിലേക്ക് സൗജന്യ നിയമനം നടത്തുന്നു
ആമസോൺ വെയർഹൗസിലാണ് ഒഴിവുകൾ
പുരുഷന്മാർക്ക് അപേക്ഷിക്കാം
ഒഴിവ്: 100

യോഗ്യത: പത്താം ക്ലാസ്
കൂടെ
അടിസ്ഥാന ഇംഗ്ലീഷ് മനസ്സിലാക്കാനുള്ള പ്രാവീണ്യം
അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം.

(കീബോർഡ്, മൗസ്, വിൻഡോ അടയ്ക്കാനും തുറക്കാനും കഴിയണം)

പരിചയം: 2 വർഷം

പ്രായം: 18 - 40 വയസ്സ്
ശമ്പളം: 1892 SAR

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: ജൂൺ 2
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain