കേരള സര്‍ക്കാരിന്റെ കീഴില്‍ ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡില്‍ ഉയർന്ന ശമ്പളത്തിൽ ജോലി ലഭിക്കുന്ന ഇതാണ് സുവർണ്ണാവസരം. കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡ് ഇപ്പോള്‍ Computer Programmer- cum-Operator തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.വിവിധ ഡിഗ്രി യോഗ്യത ഉള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം.
സ്ഥാപനം: കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡ്
കാറ്റഗറി നമ്പര്‍: CATEGORY NO: 130/2024
ശമ്പളം: Rs.37,400-79,000/-
അപേക്ഷിക്കേണ്ട രീതി : ഓണ്‍ലൈന്‍
ഒഴിവുകളുടെ എണ്ണം ശമ്പളം
Computer Programmer - cum-Operator 03 (Three)
വിദ്യാഭ്യാസ യോഗ്യത?
Computer Programmer- cum-Operator (1)
BA / Bsc / BCom or equivalent 3 years degree awarded by a recognized University
(2) Three years experience in Programming and Computer Operations under a public sector undertaking or an Industrial Undertaking recognized under the Companies Act.
എങ്ങനെ അപേക്ഷിക്കാം?
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ ഒറ്റത്തവണ രജിസ്ട്രേഷൻ ‘ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.
രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും Password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്
പരമാവധി ജോലി അന്വേഷകരിലേക്ക് ഷെയർ ചെയ്യുക