മൈജിയിൽ നിരവധി ജോലി ഒഴിവുകൾ ഇന്റർവ്യൂ വഴി ജോലി

 കേരളത്തിലെ പ്രശസ്ത മൊബൈൽ ഫോൺ ശൃംഗാലയായ മൈജിയിൽ  നിരവധി ജോലി ഒഴിവുകൾ,താല്പര്യം ഉള്ളവർ ഇന്റർവ്യൂ വഴി നേരിട്ട് ജോലി നേടാൻ അവസരം.പുതിയതായി ആരംഭിക്കുന്ന  myG Future Store കോട്ടയത്തിലേക്കാണ് ജോലി ഒഴിവുകൾ വന്നിരിക്കുന്നത്.


OPENINGS FOR

ബിസിനസ്സ് മാനേജർ 
▪️5 - 7 വർഷത്തെ പ്രവൃത്തി പരിചയം

അസിസ്‌റ്റന്റ്റ്/കാറ്റഗറി ബിസിനസ്സ് മാനേജർ
▪️2 - 4 വർഷത്തെ പ്രവൃത്തി പരിചയം.

ഷോറൂം സെയിൽസ് (M&F)
▪️ 1 - 2 വർഷത്തെ പ്രവൃത്തി പരിചയം, പുതുമുഖങ്ങൾക്കും അപേക്ഷിക്കാം.
മൊബൈൽ ഫോൺ/ ഹോം അപ്ലൈയൻസ് ടെക്നീഷ്യൻ 
▪️3 - 5 വർഷത്തെ പ്രവൃത്തി പരിചയം.

വെയർഹൗസ് എക്സ‌ിക്യൂട്ടീവ് 
▪️1 - 2 വർഷത്തെ പ്രവൃത്തി പരിചയം.

കസ്‌റ്റമർ ഡിലൈറ്റ്/ കെയർ എക്‌സിക്ക്യൂട്ടീവ് (F) പുതുമുഖങ്ങൾക്കും അപേക്ഷിക്കാം.

ഹോം അപ്ലയൻസ്/ മൊബൈൽ / ലാപ്ടോപ്പ് / മൊബൈൽ അക്‌സസറീസ് മേഖലയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന.

ഇന്റർവ്യൂ തിയതി 

13th June 2024. 10:00 AM to 4:00 PM
Joyees Residency, Kotayam

Interested candidates can register at www.joinmyg.com/walkin-interview

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain