കേരളത്തിലെ തന്നെ പ്രമുഖ സ്ഥാപനങ്ങളിൽ ഒന്നായ നെസ്‌റ്റോ ഗ്രുപ്പ് വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ സ്റ്റാഫുകളെ വിളിക്കുന്നു.

 കേരളത്തിലെ തന്നെ പ്രമുഖ സ്ഥാപനങ്ങളിൽ ഒന്നായ  നെസ്‌റ്റോ ഗ്രുപ്പ്   വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ സ്റ്റാഫുകളെ വിളിക്കുന്നു.


ഉയർന്ന യോഗ്യതയുള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.സ്ഥാപനം നേരിട്ട് നടത്തുന്ന തിരഞ്ഞെടുപ്പ് ആയതിനാൽ യാതൊരു വിധത്തിലുള്ള ചാർജുകളും നൽകേണ്ട ആവശ്യമില്ല. വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും താഴെ നൽകുന്നു.

വന്നിട്ടുള്ള ഒഴിവുകൾ.

  • GROCERY FOOD
  • GROCERY NON-FOOD
  • HEALTH & BEAUTY
  • ROASTERY
  • FROZEN& DAIRY
  • FRUITS& VEGETABLES
  • HOT FOOD
  • BAKERY

  • FISHERY
  • BUTCHERY
  • HOUSEHOLD
  • ELECTRONICS
  • HOME APPLIANCES
  • FASHION
  • HOME FURNISHING
  • STATIONERY & TOYS
  • CASH

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന ഇമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചു കൊടുക്കുക.
ഇമെയിൽ : recruitment.india@nestogroup.com


നിങ്ങളുടെ ബയോഡാറ്റ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടാൽ സ്ഥാപനം നിങ്ങളെ കോൺടാക്ട് ചെയ്യുന്നതായിരിക്കും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain