ഫെഡറൽ ഓപ്പറേഷൻസ് ആൻഡ് സർവീസസ് ലിമിറ്റഡ് ജോലി ഒഴിവുകൾ

 (ഫെഡറൽ ബാങ്കിൻ്റെ സബ്സിഡിയറി) ഫോൺ ബാങ്കിംഗ് ഓഫീസറെ നിയമിക്കുന്നു താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം ചുവടെ നൽകിയ വാട്സാപ്പ് നമ്പറിൽ ബന്ധപെടുക.ഷെയർ ചെയ്യുക.


Nb:താഴെ കൊടുത്ത ജോലി നേടാൻ യാതൊരു ചാർജും നൽകേണ്ടതില്ല,

🔹ജോലി തരം: ഓഫീസ് ജോലി
🔹അലവൻസുകളോടൊപ്പം CTC :   
.   20000
🔹യോഗ്യത :ഹയർസെക്കൻഡറിയും അതിനു മുകളിലും പരിഗണിക്കും 
ഭാഷാ പ്രാവീണ്യം : ഹിന്ദി, english (fluent)
🔹പുതുമുഖങ്ങൾക്കും അപേക്ഷിക്കാം

ലൊക്കേഷൻ : ഇൻഫോപാർക്ക്, കൊച്ചി

അന്വേഷണങ്ങൾക്ക്:
952637204 (call/whatsapp )
ശ്രദ്ധിക്കുക: നേരിട്ടുള്ള റിക്രൂട്ട്‌മെൻ്റ് ആണ്. യാതൊരുവിധ feesum ഇല്ല.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain