ICICI Prudential Life Insurance Company Limited (ICICI Prudential Life) is promoted by ICICI Bank Limited and Prudential Corporation Holdings Limited.
കേരളത്തിലെ തന്നെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിൽ ഒന്നായ ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൽ പ്ലസ്വി ടു മുതൽ യോഗ്യതയിൽ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ സ്റ്റാഫുകളെ വിളിക്കുന്നു. താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ച ശേഷം നേരിട്ട് ഇന്റർവ്യൂ അറ്റന്റ് ചെയ്യുകാ.
ഉയർന്ന യോഗ്യതയുള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.സ്ഥാപനം നേരിട്ട് നടത്തുന്ന തിരഞ്ഞെടുപ്പ് ആയതിനാൽ യാതൊരു വിധത്തിലുള്ള ചാർജുകളും നൽകേണ്ട ആവശ്യമില്ല. പരമാവധി ഷെയർ ചെയ്യുക.
വന്നിട്ടുള്ള ജോലി ഒഴിവുകൾ
തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ ( Kerala University Employment Information and Guidence Beauro) പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ ( Model Career Center Placement Drive June 2024) 2024 ജൂൺ 22നു രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്.
അത് വഴി ആണ് നിയമനം
പരമാവധി ജോലി അന്വേഷകരിലേക്ക് ഷെയർ ചെയ്യുക ജോലി നേടുക.
.jpg)
