ബയോഡേറ്റ അയച്ചു പുതിയ ഷോറൂമിൽ ജോലി നേടാൻ അവസരം

 MOTHERS GOLD & DIAMONDS MANUFACTURERS & WHOLESALERS


പുതിയ ഷോറൂമിലേക്ക് നിരവധി ഉദ്യഗാർഥികളെ ജോലിക്കായ് ആവശ്യമുണ്ട്, ബയോഡേറ്റ ഇമെയിൽ വഴിയോ, വാട്സാപ്പ് വഴിയോ അയച്ചു ജോലി നേടാൻ അവസരം, താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക. പരമാവധി ഷെയർ കൂടി ചെയ്യുക.

IS OPENING OUR SHOWROOM IN പെരിന്തൽമണ്ണ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.ഒഴിവുകൾ ചുവടെ നൽകുന്നു

MANAGER

ASSISTANT MANAGER

FLOOR MANAGER

SALESMAN

SALESMAN TRAINEES 
(MALE & FEMALE)

MARKETING MANAGER

GOLD SMITH

ACCOUNTANTS

CASHIER

CAR DRIVERS

COOK

HOUSE KEEPING (FEMALE)

SECURITY

BUSINESS DEVELOPMENT OFFICER / FIELD MARKETING

FRONT OFFICE EXECUTIVES / RECEPTIONISTS (FEMALE)

TELEMARKETING EXECUTIVES (FEMALE)

എങ്ങനെ ജോലി നേടാം 

മുകളിൽ നൽകിയ ജോലി നേടാൻ ആഗ്രഹിക്കുന്നവർ നിങ്ങളുടെ BIODATA താഴെ കാണുന്ന E-Mail/Whatsappൽ അയക്കേണ്ടതാണ്, BIODATA അയക്കുമ്പോൾ ഏത് തസ്‌തികയിലേക്കാണ് എന്നുകൂടെ അതിൽ രേഖപ്പെടുത്തേണ്ടതാണ്

ഇമെയിൽ : hr@mothersgold.in
Whatsapp : +91 8138 017 916

MOTHERS' GOLD & DIAMONDS LLP.
AYSHA TRADE AVENUE, OPP. VAVAS MALL, KOZHIKODE - PALAKKAD BYPASS ROAD, PERINTHALMANNA, MALAPPURAM DIST., KERALA

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain