ആയുര്‍വ്വേദ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വിവിധ ഒഴിവുകൾ

 മലപ്പുറം: മംഗലം ഗ്രാമപഞ്ചായത്തിലെ ആയുര്‍വ്വേദ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഒഴിവുള്ള ഫാർമസിസ്റ്റ്, ഓഫീസ് അറ്റന്റന്റ്, പാർട്ട്ടൈം സ്വീപ്പർ എന്നീ തസ്ത‌ികകളില്‍ താത്കാലിക നിയമനം നടത്തുന്നു.


വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ ജൂലൈ ഒന്നിന് ഉച്ചയ്ക്ക് രണ്ടു മണിക്കു മുമ്പായി ‘മെഡിക്കൽ ഓഫീസർ, ആയുഷ് പ്രൈമറി ഹെൽത്ത് സെന്റര്‍ (ആയുർവേദം) മംഗലം പി.ഒ എന്ന വിലാസത്തിൽ സമർപ്പിക്കണം.

2) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
ഇൻഫർമേഷൻ ആൻഡ് റിസേർച്ച് ഓഫീസർ, റിസേർച്ച് അസിസ്റ്റന്റ്, സോഷ്യൽ വർക്കർ, ലീഗൽ അസിസ്റ്റൻറ്, സ്പീച്ച് ‌ലാംഗ്വേജ്‌ പതോളജിസ്റ്റ്, ഓഫീസ് അറ്റൻഡൻറ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു

അടിസ്ഥാന യോഗ്യത: B Com / BASLP/ LLB/ BA - LLB/ MSW/ Ph D
പരിചയം: 1 - 3 വർഷം
ശമ്പളം: 18,000 - 36,000 രൂപ

ഇന്റർവ്യൂ തീയതി: ജൂലൈ 4- 8

നിഷ്-കോളേജ് ഓഫ് ഒക്കുപേഷണൽ തെറാപ്പിയിൽ അസിസ്റ്റന്റ് പ്രൊഫസർ, ലക്ചർ, ക്ലിനിക്കൽ സൂപ്പർവൈസർ എന്നീ ഒഴിവുകളിലേക്കും നിയമനം നടത്തുന്നു

യോഗ്യത : ഒക്യുപേഷണൽ തെറാപ്പിയിൽ ബിരുദം / മാസ്റ്റേഴ്സ്
പരിചയം: 0 - 3 വർഷം
പ്രായപരിധി: 50 വയസ്സ്
ശമ്പളം: 70,000 രൂപ

ഇമെയിൽ വഴി ആപേക്ഷിക്കേണ്ട അവസാന തീയതി: ജൂലൈ 5
നാഷണൽ സെന്റർ ഫോർ അസിസ്റ്റീവ് ഹെൽത്ത് ടെക്‌നോളജിയിലെ പ്രോഗ്രാം കോർഡിനേറ്റർ, ഇക്‌നോളജി ഇന്നൊവേഷൻ ഫെല്ലോ സോഫ്‌റ്റ്‌വെയർ സിസ്റ്റം, ടെക്‌നോളജി ഇന്നൊവേഷൻ ഫെല്ലോ എംബഡഡ് സിസ്റ്റം, ടെക്‌നോളജി ഇന്നൊവേഷൻ ഫെലോ - ഹാർഡ്‌വെയർ, ടെക്‌നോളജി ഇന്നൊവേഷൻ ഫെല്ലോ ഡിസൈൻ, റീഹാബിലിറ്റേഷൻ പ്രൊഫഷണൽ/ കൺസൾട്ടൻ്റ് (പിടി)ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

അടിസ്ഥാന യോഗ്യത: ബിരുദം/ ബിരുദാനന്തര ബിരുദം
പ്രായപരിധി: 40 വയസ്സ്

ഇമെയിൽ വഴി ആപേക്ഷിക്കേണ്ട അവസാന തീയതി: ജൂലൈ 10

വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain