കേരള സ്റ്റേറ്റ് വിമൻസ് ഡെവലപ്മെന്റ് കോർപ്പറേഷനിൽ കോൾ സപ്പോർട്ട് ഏജന്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

 കേരള സ്റ്റേറ്റ് വിമൻസ് ഡെവലപ്മെന്റ് കോർപ്പറേഷനിൽ കോൾ സപ്പോർട്ട് ഏജന്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വനിതകൾക്കാണ് അവസരം താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക. പരമാവധി ഷെയർ ചെയ്യുക.ജോലി നേടുക


ഫസ്റ്റ് ക്ലാസോടെ സോഷ്യൽ വർക്കിൽ ബിരുദാനന്തരബിരുദമോ നിയമബിരുദമോ നേടിയവർക്ക് അപേക്ഷിക്കാം.കോൾ സപ്പോർട്ട് ഏജന്റ് (ഇന്റേൺഷിപ്പ്): സ്റ്റൈപ്പൻഡ്- 10,000. പ്രായം 25 കവിയരുത്.

കോൾ സപ്പോർട്ട് ഏജന്റ് ആറുമാസത്തെ പ്രവൃത്തിപരിചയം വേണം. ശമ്പളം 15,000 രൂപ. പ്രായം 36 കവിയരുത്.

സീനിയർ കോൾ സപ്പോർട്ട് ഏജന്റ് : രണ്ടുവർഷത്തെ പ്രവൃത്തി പരിചയം വേണം. ശമ്പളം 18,000 രൂപ. പ്രായം 38 കവിയരുത്.

അപേക്ഷകൾ ഗൂഗിൾ ഫോം വഴി നൽകാം അതിനായി ഉള്ള ലിങ്ക് ചുവടെ നൽകിയിരിക്കുന്നു അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20024 ജൂൺ 5 വരെ.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain