കൊങ്കൺ റെയിൽവേ കോർപ്പറേഷനിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

 കൊങ്കൺ റെയിൽവേ കോർപ്പറേഷനിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 42 ഒഴിവുണ്ട്. ഒരുവർഷത്തെ കരാർ നിയമനമാണ്.ബേലാപുർ, നവിമുംബൈ എന്നിവിടങ്ങളിലുള്ള വിവിധ പ്രോജക്ടുകളിലാണ് അവസരം.


ജൂൺ 5 മുതൽ 21 വരെയുള്ള തീയതികളിൽ നടത്തുന്ന വാക് -ഇൻ ഇൻ്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.

തസ്തികകളും ഒഴിവും:

ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്(ഇലക്ട്രിക്കൽ)-15, ടെക്നിക്കൽ അസിസ്റ്റന്റ്റ് (ഇലക്ട്രിക്കൽ)-15, 
ഡിസൈൻ അസിസ്റ്റന്റ്റ് (ഇലക്ട്രി ക്കൽ)-2, ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്റ് (സിവിൽ)-4, സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (ഇലക്ട്രിക്കൽ )-3, എ. എ. ഇ -3.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിലുള്ള എൻജിനീയറിങ് ബിരുദം/ഡിപ്ലോമ/ഐ.ടി.ഐ., അപേക്ഷകർക്ക് പ്രവൃത്തിപരിചയമുണ്ടാവണം. 
പ്രായം: 45 കവിയരുത്.

വിശദവിവരങ്ങൾക്ക് ചുവടെ വെബ്സൈറ്റ് സന്ദർശിക്കുക
ഇവിടെ ക്ലിക്ക് ചെയ്യുക 


പരമാവധി ഷെയർ കൂടി ചെയ്യുക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain