സെന്റർ ഫോർ വൺ ഹെൽത്ത് കേരളയിൽ വിവിധ ഒഴിവുകൾ

സെന്റർ ഫോർ വൺ ഹെൽത്ത് കേരളയിൽ വിവിധ ഒഴിവുകൾ
സെന്റർ ഫോർ വൺ ഹെൽത്ത് കേരളയിൽ വിവിധ തസ്തികകളിൽ ഒഴിവ് ഏകാരോഗ്യം പരിപാടി നടപ്പിലാക്കുന്നതിനായി ആരോഗ്യ വകുപ്പിന് കീഴിൽ സ്ഥാപിച്ച സെന്റർ ഫോർ വൺ ഹെൽത്ത് കേരള (COH-K) യിൽ സ്റ്റേറ്റ് പ്രോഗ്രാം ലീഡ്, റിസർച്ച് ആന്റ് ഡോക്യുമെന്റേഷൻ സ്പെഷ്യലിസ്റ്റ്, സർവെയ്‌ലൻസ്‌ സ്പെഷ്യലിസ്റ്റ്, ഫിനാൻസ് കം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ,


ക്ലർക്ക് കം അക്കൗണ്ടന്റ്, ഓഫീസ് അറ്റൻഡന്റ് കം ക്ലീനിങ്ങ് സ്റ്റാഫ് തസ്തികകളിലേക്ക് കരാർ നിയമനത്തിന് സ്റ്റേറ്റ് ഹെൽത്ത് റിസോഴ്സ് സെന്റർ കേരള (എസ്.എച്ച്.എസ്.ആർ.സി-കെ) അപേക്ഷ ക്ഷണിച്ചു.

അടിസ്ഥാന യോഗ്യത: ഏഴാം ക്ലാസ് അല്ലെങ്കിൽ B Com/ MBBS
പരിചയം: 2 - 5 വർഷം

പ്രായപരിധി: 50 വയസ്സ്
ശമ്പളം: 18,000 - 1,25,000 രൂപ

ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
വിശദവിവരങ്ങൾ നോട്ടിഫിക്കേഷൻ നോക്കുക
അവസാന തീയതി ജൂലൈ 10ന് വൈകിട്ട് അഞ്ച് മണി.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain