മുത്തൂറ്റ് മൈക്രോ ഫിൻ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ സ്റ്റാഫുകളെ വിളിക്കുന്നു.

കേരളത്തിലെ തന്നെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിൽ ഒന്നായ  മുത്തൂറ്റ്   മൈക്രോ ഫിൻ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ സ്റ്റാഫുകളെ വിളിക്കുന്നു.
ഉയർന്ന യോഗ്യതയുള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.സ്ഥാപനം നേരിട്ട് നടത്തുന്ന തിരഞ്ഞെടുപ്പ് ആയതിനാൽ യാതൊരു വിധത്തിലുള്ള ചാർജുകളും നൽകേണ്ട ആവശ്യമില്ല. വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും താഴെ നൽകുന്നു.പൂർണ്ണമായും വായിച്ചു നോക്കിയശേഷം അപേക്ഷകൾ സമർപ്പിക്കുക.

വന്നിട്ടുള്ള ഒഴിവുകൾ.

തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ ( Kerala University Employment Information and Guidence Beauro) പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ ( Model Career Center Placement Drive June 2024) 2024 ജൂൺ 22നു രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്.അത് വഴി ആണ് നിയമനം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain