കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരള സെക്യൂരിറ്റി ഓഡിറ്റ് ആൻഡ് അഷ്വറൻസ് സെന്ററിലേക്ക് പെനട്രേഷൻ ടെസ്റ്റർ, സൈബർ സെക്യൂരിറ്റി എൻജിനിയർ തസ്തികകളിൽ നിയമനം നടത്തുന്നു.
ടെസ്റ്റർ
ഒഴിവ്: 2
യോഗ്യത: ബിരുദം
പരിചയം: 1 - 4 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 40,000 - 50,000 രൂപ
സൈബർ സെക്യൂരിറ്റി എൻജിനിയർ
ഒഴിവ്: 1
യോഗ്യത: M Tech (ഏതെങ്കിലും ബ്രാഞ്ച്) അല്ലെങ്കിൽ സൈബർ സെക്യൂരിറ്റി/കമ്പ്യൂട്ടർ സയൻസിൽ MSc അല്ലെങ്കിൽ MCA
പരിചയം: 1- 3 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 45,000 - 55,000 രൂപ
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 1
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
.png)