സ്ത്രീകൾക്കും അപേക്ഷിക്കാം
അസിസ്റ്റൻ്റ് സെക്ഷൻ ഓഫീസർ, ഇൻകം ടാക്‌സ് ഇൻസ്‌പെക്ടർ, ഇൻസ്‌പെക്ടർ ഓഫ് ഇൻകം ടാക്‌സ്, ഇൻസ്‌പെക്ടർ, അസിസ്റ്റൻ്റ് എൻഫോഴ്‌സ്‌മെൻ്റ് ഓഫീസർ, സബ് ഇൻസ്പെക്ടർ, എക്സിക്യൂട്ടീവ് അസിസ്റ്റൻ്റ്, റിസർച്ച് അസിസ്റ്റൻ്റ്, ഡിവിഷണൽ അക്കൗണ്ടൻ്റ്, ജൂനിയർ ഇൻ്റലിജൻസ് ഓഫീസർ, ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, ഓഡിറ്റർ, അക്കൗണ്ടൻ്റ്, അപ്പർ ഡിവിഷൻ ക്ലർക്ക്, ടാക്സ് അസിസ്റ്റൻ്റ് തുടങ്ങിയ വിവിധ തസ്തികയിലായി 17727 ഒഴിവുകൾ
അടിസ്ഥാന യോഗ്യത: ബിരുദം
പ്രായപരിധി: 32 വയസ്സ്
( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 25,500 - 1,42,400 രൂപ
അപേക്ഷ ഫീസ്
വനിത/ SC/ ST/ PwBD/ ESM: ഇല്ല
മറ്റുള്ളവർ: 100 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 24ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക