Kerala Highcourt Office Attendant Recruitment 2024

 കേരള ഹൈക്കോടതിയിൽ 34 ഓഫിസ് അറ്റൻഡന്റ് ഒഴിവ് (Kerala Highcourt Office Attendant Recruitment 2024). നേരിട്ടുള്ള നിയമനമാണ്. ഇന്നു മുതൽ 2024 ജൂലൈ 2 വരെ ഓൺലൈനായി അപേക്ഷിക്കാം. റിക്രൂട്മെന്റ് നമ്പർ: 09/2024



യോഗ്യത: എസ്.എസ്.എൽ.സി ജയം തത്തുല്യം

പ്രായം: 1988 ജനുവരി 2നും 2006 ജനുവരി 1നും ഇടയിൽ ജനിച്ചവരാകണം.

ശമ്പളം: 23,000-50,200 രൂപ.

തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും.

ഫീസ്: 500 രൂപ. പട്ടികവിഭാഗക്കാരും തൊഴിൽരഹിതരായ ഭിന്നശേഷിക്കാരും ഫീസ് അടയ്ക്കേണ്ടതില്ല. ഓൺലൈനായും സിസ്‌റ്റം ജനറേറ്റഡ് ഫീ പേയ്മെന്റ്റ് ചലാനായും ഫീസടയ്ക്കാം. കൂടുതൽ വിവരങ്ങൾ

അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും https://hckrecruitment.keralacourts.in വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി : 2024 ജൂലൈ 2 വരെ

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain