കൊച്ചി മെട്രോയില്‍ ഇപ്പോള്‍ അസിസ്റ്റൻറ് തസ്തികയിലേക്ക് നിയമനം | Kochi Metro Rail Recruitment 2024

കൊച്ചി മെട്രോയില്‍ ഇപ്പോള്‍ അസിസ്റ്റൻറ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ജോലിയുടെ പ്രധാന വിവരങ്ങൾ

പോസ്റ്റിന്റെ പേര് :അസിസ്റ്റൻറ്
ഒഴിവുകളുടെ എണ്ണം:3
ജോലി സ്ഥലം:കേരള 
സാലറി : 20000-52300
ലാസ്റ്റ് ഡേറ്റ് :19 ജൂൺ 2024

പ്രായപരിധി

  28 വയസ്സ്  വരെ പ്രായപരിധിയുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നത്.പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത.

പ്രസ്തുത പോസ്റ്റിലേക്ക് അപേക്ഷിക്കാൻ  ഡിഗ്രി 60% മാർക്ക് കൂടാതെ CA ഇൻ്റർമീഡിയറ്റ് അല്ലെങ്കിൽ CMA ഇൻ്റർമീഡിയറ്റ് പാസ് എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് സാധിക്കും.യോഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് താഴെ കാണുന്ന നോട്ടിഫിക്കേഷൻ നോക്കാവുന്നതാണ്.

എങ്ങനെ അപേക്ഷിക്കാം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് ആയ   https://kochimetro.org സന്ദർശിക്കുക.ശേഷം ഹോം പേജിൽ നിന്നും റിക്രൂട്ട്മെന്റ് സെലക്ഷൻ തിരഞ്ഞെടുക്കുക.ശേഷം നിശ്ചിതമായ ഫീസ് ഉണ്ടെങ്കിൽ അത് അടച്ച് അപേക്ഷ പൂർത്തിയാക്കുക.അപേക്ഷ സമർപ്പിച്ച ശേഷം പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.


കൂടുതൽ വിവരങ്ങൾക്ക് മുകളിൽ കാണുന്ന നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് വായിച്ച് മനസ്സിലാക്കാവുന്നതാണ്.


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain