ഉയർന്ന യോഗ്യതയുള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.സ്ഥാപനം നേരിട്ട് നടത്തുന്ന തിരഞ്ഞെടുപ്പ് ആയതിനാൽ യാതൊരു വിധത്തിലുള്ള ചാർജുകളും നൽകേണ്ട ആവശ്യമില്ല. വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും താഴെ നൽകുന്നു.പൂർണ്ണമായും വായിച്ചു നോക്കിയശേഷം അപേക്ഷകൾ സമർപ്പിക്കുക.
വന്നിട്ടുള്ള ഒഴിവുകൾ.
1) ബിസിനസ്സ് മാനേജർ 5 - 7 വർഷത്തെ പ്രവൃത്തി പരിചയം.
2) അസിസ്‌റ്റന്റ്റ്/കാറ്റഗറി ബിസിനസ്സ് മാനേജർ
2 - 4 വർഷത്തെ പ്രവൃത്തി പരിചയം.
3)ഷോറൂം സെയിൽസ് (M&F)
1 - 2 വർഷത്തെ പ്രവൃത്തി പരിചയം, പുതുമുഖങ്ങൾക്കും അപേക്ഷിക്കാം.
4)മൊബൈൽ ഫോൺ/ ഹോം അപ്ലൈയൻസ് ടെക്നീഷ്യൻ
3 - 5 വർഷത്തെ പ്രവൃത്തി പരിചയം.
5)വെയർഹൗസ് എക്സിക്യൂട്ടീവ്
1 - 2 വർഷത്തെ പ്രവൃത്തി പരിചയം.
6) കസ്‌റ്റമർ ഡിലൈറ്റ്/ കെയർ എക്‌സിക്യൂട്ടീവ് (F)
പുതുമുഖങ്ങൾക്കും അപേക്ഷിക്കാം.
ഹോം അപ്ലയൻസ്/ മൊബൈൽ / ലാപ്ടോപ്പ് / മൊബൈൽ അക്‌സസറീസ് മേഖലയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന ഇമെയിൽ അഡ്രസ്സിലേക്ക് ഇന്റർവ്യൂ പങ്കെടുക്കുക
18th June 2024.
10:00 AM to 4:00 PM
myG Regional Office, Meledom Tower MKK Nair Road, Palarivattom