കേരള സർക്കാർ സ്ഥാപനമായ ODEPC വഴി അബുദാബിയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

 കേരള സർക്കാർ സ്ഥാപനമായ ODEPC വഴി അബുദാബിയിലെ ഇൻഡസ്ട്രിയൽ മെഡിസിൻ ഡിവിഷനിലേക്ക് പുരുഷ നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. (സൗജന്യ നിയമനം).പുരുഷന്മാർക്ക് അപേക്ഷിക്കാം


ഒഴിവ്: 80
യോഗ്യത: BSc നഴ്‌സിംഗ് / പോസ്റ്റ് ബേസിക് BSc നഴ്സിംഗ്
പരിചയം: 2 വർഷം
പ്രായപരിധി: 40 വയസ്സ്

DOH പാസ്സർ, അല്ലെങ്കിൽ DOH ലൈസൻസ് അല്ലെങ്കിൽ DOH Dataflow പോസിറ്റീവ് ഫലം ഉണ്ടായിരിക്കണം

ശമ്പളം: 5000 AED

താമസം, ഗതാഗതം, വിസ, എയർ ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവ കമ്പനി നൽകുന്നതാണ്

ഇമെയിൽ വഴി അക്ഷിക്കേണ്ട അവസാന തീയതി: ജൂൺ 30
വിശദ വിവിരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain