ജില്ലാ എപ്ലോയബിലിറ്റി സെന്റര്‍ മുഖേനെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂലൈ 24-ന് രാവിലെ 9.30 എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും.
മൂന്ന് കമ്പനികളിലായി 154 ഒഴിവ് ഉണ്ട്. വിദ്യാഭ്യാസ യോഗ്യത- പ്ലസ് ടു, ബിരുദം. ഐ.ടി.ഐ (വെല്‍ഡര്‍, ഫിറ്റര്‍, ഫാബ്രിക്കേറ്റര്‍, പെയിന്റര്‍, പുട്ടി വര്‍ക്കര്‍, മെസിന്റനന്സ്, ടെക്നീഷ്വന്‍, മെഷീന്‍ ഓപ്പറേറ്റര്‍, എഫ്.ആര്‍.പി. വര്‍ക്കര്‍, അപ്ഹോള്‍സ്റ്ററി വര്‍ക്കര്‍, ന്യുമാറ്റിക് ടെക്നീഷ്യന്‍) നിശ്ചിത യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത 18 നും 35 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ പരിചയമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പങ്കെടുക്കാം.
ജില്ലാ :ആലപ്പുഴ എപ്ലോയബിലിറ്റി സെന്റര്‍
സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടാകും
