പ്രായം 40 വയസ്സിന് താഴെ
യോഗ്യത:ഏതെങ്കിലും വിഷയത്തിൽ ബിരുദം.കാലിത്തീറ്റ വിപണനത്തിലോ, മിൽമയുമായുള്ള അനുബന്ധ മേഖലകളിലോ പ്രവൃത്തി പരിചയമുള്ളവർ (അഭികാമ്യം).
കുറഞ്ഞത് 1 വർഷം ഏതെങ്കിലും കമ്പനിയുടെ മാർക്കറ്റിംഗ്/സെയിൽസ് വിഭാഗത്തിൽ ഫീൽഡ് വർക്ക് ചെയ്തുള്ള പരിചയം നിർബന്ധം.
ടൂ വീലർ/ഫോർ വീലർ 3 11 ഉപയോഗിക്കണം.അതാത് ജില്ലയിൽപെട്ടവർക്ക് മുൻഗണന.
Walk in interview -ന് ഹാജരാകുന്ന ഉദ്യോഗാർത്ഥികൾ സ്വന്തം പേര്, ജനന തീയതി. മേൽവിലാസം, ഫോൺ നമ്പർ, ഇ-മെയിൽ, ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ഡ്രൈവിംഗ് ലൈസൻസിന്റെ പകർപ്പ് എന്നിവ സഹിതം വെള്ളക്കടലാസിൽ അപേക്ഷ തയ്യാറാക്കി സ്വയം സാക്ഷ്യപ്പെടുത്തി ഇൻ്റർവ്യൂ സമയത്ത് ഹാജരാക്കേണ്ടതാണ്.
Walk in Interview താഴെ പറയും തീയതികളിൽ മിൽമയുടെ പട്ടണക്കാട് കാലിത്തീറ്റ ഫാക്ടറിയിൽ വെച്ച് നടത്തുന്നതാണ്. (ചേർത്തല - എറണാകുളം റൂട്ടിൽ തുറവൂരിനും പൊന്നാംവെളിക്കും ഇടക്ക് NH66-ലാണ് കാലിത്തീറ്റ ഫാക്ടറി സ്ഥിതി ചെയ്യുന്നത്).
എറണാകുളം ജില്ല - 27.10.1023 (വെള്ളി)
കോട്ടയം ജില്ല 28.10.2023
10.00 AM-3,00 PM.