45 വയസ്സ് വരെയുള്ള ഉദ്യോഗാർത്ഥികൾക്കാണ് അവസരം.കോൺട്രാക്ട് അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ 73,600 രൂപ ശമ്പളമായി ലഭിക്കും.
യോഗ്യത ACS, ഒരു ഗവൺമെന്റ്/അർദ്ധ ഗവൺമെന്റ് അല്ലെങ്കിൽ ഒരു രജിസ്റ്റർ ചെയ്‌ത പൊതു/ സ്വകാര്യ മേഖല സ്ഥാപനത്തിൽ കമ്പനി സെക്രട്ടറി എന്ന നിലയിൽ 10 വർഷത്തെ യോഗ്യതാ പരിചയം.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അപ്ഡേറ്റ് ചെയ്ത CV, അനുഭവ സാക്ഷ്യപത്രം എന്നിവ admnsupplyco@gmail.com വിലാസത്തിൽ 2024 ജൂലൈ 25 വൈകുന്നേരം അഞ്ചുമണിക്ക് മുൻപ്
ലഭിക്കുന്ന വിധത്തിൽ അയക്കുക