മിൽമയിൽ ജോലി ലഭിക്കാൻ അവസരം

 മിൽമയിൽ താത്കാലിക നിയമനം. മിൽമയിൽ ജോലി ആഗ്രഹിക്കുന്നവർക്കായി ഇതാ ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം വന്നിരിക്കുന്നു.ഉയർന്ന ശമ്പളത്തിൽ ജോലി നേടാനായി പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ഇന്റർവ്യൂ അറ്റന്റ് ചെയ്യുക.


തീയതി, സമയം 18.07.2024, 10.30 AM to 1.00 PM

വിദ്യാഭ്യാസ യോഗ്യത : 

a) SSLC Passed, NCVT certificate in ITI(Electrician)

b) One year Apprenticeship certificate through RIC in the relevant field.

c) Two year experience in the relevant trade in a reputed industry.
 പ്രായം 40 SC/ST, OBC ഉദ്യോഗാർത്ഥികൾക്ക് KCS Rule-183 പ്രകാരം വയസ്സ് ഇളവ് ബാധകമായിരിക്കും(5 years & 3 years respectively)
വേതനം കാലയളവ് 21,000/- (consolidated) 3 വർഷം (കരാർഅടിസ്ഥാനത്തിൽ)
നിയമിക്കുന്ന ഓഫീസ് പത്തനംതിട്ട ഡെയറി.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, 1 പാസ്സ്പോർട്ട് സൈസ്സ് ഫോട്ടോയും സഹിതം പത്തനംതിട്ട തട്ടയിലുളള മിൽമ ഡെയറിയിൽ ഇൻ്റർവ്യൂവിന് മേൽപ്പറഞ്ഞിരിക്കുന്ന തീയതിയ്ക്കും സമയത്തിനും നേരിട്ടുഹാജരാകേണ്ടതാണ്. നിശ്ചിത സമയത്തിനു ശേഷം വരുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain