വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ ഇന്റർവ്യൂ വഴി വിവിധ ഒഴിവുകൾ നിയമനം.

കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി മണ്ണുത്തി, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ്
ഒഴിവ്: 1
യോഗ്യത: പ്ലസ് ടു, ഡ്രൈവിംഗ് ലൈസൻസ്
ശമ്പളം: 25,000 രൂപ

യങ് പ്രൊഫഷണൽ I (YP-I) (IT)
ഒഴിവ്: 1

യോഗ്യത: ബിരുദം കൂടെ PGDCA
അഭികാമ്യം: മൃഗങ്ങളുടെ ബ്രീഡിംഗ് ഡാറ്റ/സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യുന്നതിൽ പരിചയം
ICAR മാനദണ്ഡങ്ങൾ അനുസരിച്ച്

ഇൻസെമിനേറ്റർ കം ഡാറ്റ റെക്കോർഡർ
ഒഴിവ്: 8
യോഗ്യത: മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട VHSE കൂടെ പരിചയം
ശമ്പളം: 25,000 രൂപ

ഇന്റർവ്യൂ തീയതി: ആഗസ്റ്റ് 12
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain