അൽ മുക്താദിർ ഗോൾഡ് & ഡയമണ്ട് വിവിധ ഒഴിവിൽ സ്റ്റാഫിനെ വിളിക്കുന്നു.

ഗോൾഡൻ തൊഴിൽ അവസരങ്ങൾ
ഇന്ത്യയിലും വിദേശത്തും വളരെ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന അൽ മുക്താദിർ ഗോൾഡ് & ഡയമണ്ട് മാനു ഫാക്ച്ചറിംഗ് & ഹോൾസെയിൽ ജ്വല്ലറി ഗ്രൂപ്പിൻ്റെ ഷോറൂമുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഇതാണ് സുവർണ്ണാവസരം,പരമാവധി ഷെയർ ചെയ്യു
ജോലി ഒഴിവുകൾ 

▪️ചാർട്ടേഡ് അക്കൗണ്ടൻ്റ് (Male, 2 nos)
C A ( 2 വർഷത്തെ പ്രവൃത്തിപരിചയം)

▪️സോഫ്റ്റ് വെയർ എഞ്ചിനീയർ 
(Male, 25 nos)
MTech / BTech പ്രവൃത്തിപരിചയം അനിവാര്യം

▪️അക്കൗണ്ട്സ് മാനേജർ (Male, 100 nos) MCom / BCom (പ്രവൃത്തിപരിചയം അനിവാര്യം)

▪️സെയിൽസ് മാൻ (Male, 250 nos) 
MBA/BBA/ BCom (പ്രവൃത്തിപരിചയം അനിവാര്യം)

▪️കസ്റ്റമർ കെയർ മാനേജർ 
(Male, 100 nos)
ANY GRADUATION - മികച്ച ആശയവിനിമയ വൈദഗ്‌ധ്യവും പ്രസന്നമായ പെരുമാറ്റവുമുള്ള ഊർജ്ജസ്വലരായ ഉദ്യോഗാർത്ഥികൾ. ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്ന വിഷയത്തിൽ വൈദഗ്ദ്‌ധ്യം ഉണ്ടായിരിക്കണം. വിരമിച്ച പ്രതിരോധ/ പോലീസ് ഉദ്യോഗസ്ഥർക്ക് മുൻഗണന.

▪️ഇൻ്റീരിയർ ഡിസൈനർ (Male, 25 nos) പ്രവൃത്തിപരിചയമുള്ള ഡിഗ്രിക്കാർ

▪️ജ്വല്ലറി ഡിസൈനർ (Male, 25 nos) ജ്വല്ലറി ഡിസൈനിംഗിൽ പ്രവൃത്തിപരിചയമുള്ള ഡിഗ്രിക്കാർ

▪️ഗോൾഡ്‌സ്‌മിത്ത് 
(മാനുഫാക്‌ച്ചറിംഗ്) (Male) (25 nos)
കാസ്റ്റിംഗ്, മോൾഡിംഗ്, ഡൈ വർക്ക്, ഹാൻഡ് വർക്ക്, ബാംഗ്ലൂർ വർക്ക്

എന്നിവയിൽ പ്രവൃത്തിപരിചയം
(താമസവും ഭക്ഷണവും സൗജന്യം
മുകളിൽ കൊടുത്തിട്ടുള്ള വിദാഭാസ യോഗ്യതയുള്ളവർ മാത്രം അക്കിക്കുക

ബയോഡാറ്റ ഇ-മെയിൽ ചെയ്യേണ്ട വിലാസം :careers@almuqtadir.group
rmmasr085@gmail.com
hr.almuqtadir@gmail.com
amgroupcareers@gmail.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain