വെറ്ററിനറി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു

 കേരള വെറ്ററിനറി & അനിമൽ സയൻസസ് യൂണിവേഴ്സിറ്റി, മണ്ണുത്തി യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ & TVCC യിലെ വിവിധ ഒഴിവുകളിലേക്ക് താൽകാലിക നിയമനം നടത്തുന്നു


വെറ്ററിനറി ഓഫീസർ
ഒഴിവ്: 1( OBC)
യോഗ്യത:
1. വെറ്ററിനറി & അനിമൽ സയൻസിൽ ബിരുദം
2. KSVC/ VCI രജിസ്ട്രേഷൻ
അഭികാമ്യം: MVSc, പരിചയം
ശമ്പളം: 39,285 രൂപ
ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ/ ലബോറട്ടറി ടെക്നീഷ്യൻ ( അനിമൽ ഹസ്ബൻഡറി)
ഒഴിവ്: 1 ( EWS)
യോഗ്യത
1. പ്ലസ് ടു/ VHSE ( MLT/ LSM)
2. ലബോറട്ടറി ടെക്‌നിക്ക്‌സിൽ ഡിപ്ലോമ
അഭികാമ്യം: സ്റ്റൈപ്പൻ്റ്റി ട്രെയിനിംഗ്, പരിചയം
ശമ്പളം: 22,290 രൂപ

ക്ലീനിംഗ് സ്റ്റാഫ് കം അനിമൽ അറ്റൻഡൻ്റ്
ഒഴിവ്: 1 ( LC/ AI)
യോഗ്യത: ഏഴാം ക്ലാസ്
അഭികാമ്യം: നല്ല ആരോഗ്യം, പരിചയം
ശമ്പളം: 18,390 രൂപ

ഇന്റർവ്യൂ തീയതി: ജൂലൈ 10
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain