താലൂക്ക് ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.

താലൂക്ക് ആശുപത്രിയിൽ KASP പദ്ധതിയിൽ ആശുപത്രി മാനേജ്‌മെന്റ്റ് കമ്മിറ്റി മുഖേന താഴെ പറയുന്ന തസ്ത‌ികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിന് ഇൻ്റർവ്യൂ നടത്തുന്നു.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം താഴെ പറയുന്ന തീയതിൽ താലൂക്ക് ആശുപത്രിയിൽ ഇൻ്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്.

പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.

ജോലി ഒഴിവുകൾ ചുവടെ

ഫാർമസിസ്റ്റ്
 ▪️യോഗ്യത:1- D-Pharm/R.Pharrn
2. Registration with Keraia State Pharmacy Council.

ലാബ് ടെക്നീഷ്യൻ

l. DMLT/BSc MLT
2. Registration with Kerala Para Medical Council.
3.പ്രായപരിധി 41 വയസ്സ്

റേഡിയോഗ്രാഫർ

l. Dipioma in Radiological Technology/ BSc Radiology

2. Regiskation with Kerala Para Medical Council.
3. പ്രായപരിധി 41 വയസ്സ്

ഡയാലിസിസ് ടെക്നീഷ്യൻ

l. Diploma in Dialysis Technologyl Bachelor’s degree in l)ialysis Technology

2. Registration with Kerala Para Medical
Council.

3.പ്രായപരിധി 41 വയസ്സ്

ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ്

1. Auxiliary Nurse Midwifery Certificatei Female Heaith Workers Training Certificate
2. Registration with Kerala Nurses and Midwives Councii.
പ്രായപരിധി :41 വയസ്

ഇന്റർവ്യൂ വഴി നേരിട്ട് ജോലി നേടാവുന്നതാണ് 
കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്കിൽ നോക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain