താലൂക്ക് ആസ്ഥാന ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

 വർക്കല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, എക്സറേ ടെക്നീഷ്യൻ , ഡ്രൈവർ, ഇലക്ട്രീഷ്യൻ എന്നീ തസ്തികകളിലാണ് ഒഴിവ്.


അഭിമുഖത്തിനുള്ള  തിയതി :
ഫാർമസിസ്റ്റ് – 2024 ജൂലായ് 10
ലാബ് ടെക്നീഷ്യൻ- ജൂലായ് 11
എക്സറേ ടെക്നീഷ്യൻ -ജൂലായി 12
ഡ്രൈവർ- ജൂലായ് 17
ഇലക്ട്രീഷ്യൻ- ജൂലായ് 17

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതയുമായി ബന്ധപ്പെട്ട അസൽ രേഖകളുമായി വാക്ക് ഇൻ ഇന്‌റർവ്യൂവിന് പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 0470 2080088, 8590232509,9846021483. റിപ്പോർട്ടിങ് സമയം രാവിലെ 10ന്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain