നാഷണൽ ആയുഷ് മിഷൻ വിവിധ ഒഴിവുകളിലേക്ക് ഇൻ്റർവ്യൂ നടത്തുന്നു

 നാഷണൽ ആയുഷ് മിഷൻ പാലക്കാട് ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളിലേക്ക് കരാറടിസ്ഥാനത്തിൽ താഴെ വിവിധ ആയുഷ് പറയുന്ന തസ്തികകളിലേക്ക് 22.07.2024 ന് വാക് ഇൻ ഇൻ്റർവ്യൂ നടത്തുന്നു.


 താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത ,വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പികളും recent passport size ഫോട്ടോയും സഹിതം പാലക്കാട് കൽപ്പാത്തി ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ്റെ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.

തസ്തിക - തെറാപ്പിസ്റ്റ് 
സമയം 10 AM
യോഗ്യത - കേരള സർക്കാർ DAME അംഗീകരിച്ച തെറാപ്പിസ്റ്റ് കോഴ്സ്
ഏകീകൃത ശമ്പളം- 14700/-
പ്രായ പരിധി 06.07.2024 ന് 40 വയസ്സ് കവിയരുത്
2. തസ്തിക - മൾട്ടിപർപ്പസ്സ് ഹെൽത്ത് വർക്കർ 
സമയം 11 AM. BSc nursing approved by recognized University/GNM Nursing approved by recognized Nursing School with Kerala Nursing & midwife council registration.

ഏകീകൃത ശമ്പളം- 15000/- പ്രായ പരിധി 06.07.2024 ന് 40 വയസ്സ് കവിയരുത്.
അംഗീകൃത സ്ഥാപനത്തിൽ നിന്നും പ്രവൃത്തി പരിചയം ഉളളവർക്ക് ഉയർന്ന പ്രായ പരി ധിയിൽ പരമാവധി 10 വർഷം വരെ ഇളവ് അനുവദിക്കുന്നതാണ്.

3. തസ്തിക - ഫാർമസിസ്റ്റ് (ഹോമിയോപ്പതി)
സമയം - 12 P M
Certificate Course in Pharmacy/ Nurse Cum Pharmacist (Homoeopathy) or equivalent.
ശമ്പളം 14700/- -
പ്രായ പരിധി 06.07.2024 ന് 40 വയസ്സ് കവിയരുത്.


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain