ദേശീയ ആയുഷ് മിഷന്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി നേടാം|national Ayush mission job vacancies 2024

ദേശീയ ആയുഷ് മിഷന്‍ കരാര്‍ അടിസ്ഥാനത്തില്‍ നിരവധി ജോലി ഒഴിവുകൾ വന്നിരിക്കുന്നു.വർക്കർ തുടങ്ങി നിരവധി തൊഴിൽ അവസരങ്ങൾ, താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.


1. ജിഎൻഎം നഴ്സ്
യോഗ്യത: അംഗീകൃത സർവകലാശാല അംഗീകരിച്ച ബി.എസ്.സി നഴ്സിംഗ് /അംഗീകൃത നഴ്സിംഗ് സ്കൂൾ അംഗീകരിച്ച ജി.എൻ.എം നഴ്സിംഗ്. കേരള നഴ്സിംഗ് ആൻഡ് മിഡ്വൈഫ് കൗൺസിൽ രജിസ്ട്രേഷൻ.

പ്രായപരിധി -12.03.2024ന് 40 വയസ്സ് കവിയരുത്.
പ്രതിമാസ വേതനം - 17850 രൂപ
ഒഴിവുകളുടെ എണ്ണം - നിലവിൽ 2 ഒഴിവ് പ്രതീക്ഷിക്കുന്ന മറ്റ് ഒഴിവുകളും

2.തെറാപിസ്റ്റ്-(സ്ത്രീ)
കേരള സർക്കാർ നടത്തുന്ന ഒരുവർഷത്തിൽ കുറയാതെയുള്ള ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പാസ്സായിരിക്കണം. (DAME)
പ്രായപരിധി -12.03.2024 പ്രകാരം 40 വയസ്സ് കവിയരുത്.
പ്രതിമാസ വേതനം - 14700രൂപ
ഒഴിവുകളുടെ എണ്ണം നിലവിലെ ഒഴിവ് പ്രതീക്ഷിക്കുന്നമറ്റ് ഒഴിവുകളും
3. തെറാപിസ്റ്റ്-(പുരുഷൻ)

കേരള സർക്കാർ നടത്തുന്ന ഒരുവർഷത്തിൽ കുറയാതെയുള്ള ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പാസ്സായിരിക്കണം. (DAME)
പ്രായപരിധി - 12.03.2024 പ്രകാരം 40 വയസ്സ് കവിയരുത്.

പ്രതിമാസ വേതനം - 14700രൂപ
ഒഴിവുകളുടെ എണ്ണം - നിലവിലെ 3 ഒഴിവ് പ്രതീക്ഷിക്കുന്നമറ്റ് ഒഴിവുകള

4. യോഗ ഇൻസ്ട്രക്ടർ (AHWC)

യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് ഒരു വർഷത്തെ യോഗ ഡിപ്ലോമ / അംഗീകൃത സർവകലാശാലയിൽ നിന്ന് യോഗയിൽ ഒരു വർഷം ദൈർഘ്യമുള്ള അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സ് / സർക്കാർ വകുപ്പിൽ നിന്ന് യോഗയിൽ ഒരു വർഷം ദൈർഘ്യമുള്ള അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സ് / സംസ്ഥാന റിസോഴ്സ് സെന്റർ ഒരു വർഷത്തിൽ കുറയാത്ത യോഗ ടീച്ചർ ട്രെയിനിംഗിൽ ഡിപ്ലോമ/ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിഎൻവൈഎസ് / ബിഎഎംഎസ്./എം.എസ്സി (യോഗ), എം-ഫിൽ (യോഗ) എന്നവയാണ് മറ്റ് യോഗ്യതകൾ.
പ്രായപരിധി -12.03.2024 പ്രകാരം 50 വയസ്സ് കവിയരുത്.
പ്രതിമാസ വേതനം - 14000 രൂപ
ഒഴിവുകളുടെ എണ്ണം - നിലവിലെ 11 ഒഴിവ് പ്രതീക്ഷിക്കുന്നമറ്റ് ഒഴിവുകളും

5.അറ്റൻഡർ

യോഗ്യത: എസ്.എസ്.എൽ.സി പാസായിരിക്കണം
പ്രായപരിധി -12.03.2024 പ്രകാരം 40 വയസ്സ് കവിയരുത്.
പ്രതിമാസ വേതനം- 10500രൂപ
ഒഴിവുകളുടെ എണ്ണം - നിലവിലെ ഒരു ഒഴിവ് പ്രതീക്ഷിക്കുന്നമറ്റ് ഒഴിവുകളും

6. നഴ്സിംഗ് അസിസ്റ്റന്റ് 

അംഗീകൃത സർവകലാശാല അംഗീകരിച്ച ഓക്സിലറി നഴ്സിംഗ് ആൻഡ് മിഡ്വൈഫ് / തുല്യത കോഴ്സ്
പ്രായപരിധി -12.03.2024ന് 40 വയസ്സ് കവിയരുത്.

പ്രതിമാസ വേതനം - പ്രതിമാസം 11550 രൂപ
ഒഴിവുകളുടെ എണ്ണം - നിലവിലെ ഒരു ഒഴിവും പ്രതീക്ഷിക്കുന്നമറ്റ് ഒഴിവുകളും

7. കെയർ ടെയ്ക്കർ

യോഗ്യത: കേരള നഴ്സിംഗ് ആൻഡ് മിഡ്വൈഫ് കൗൺസിൽ രജിസ്ട്രേഷനുള്ള അംഗീകൃത നഴ്സിംഗ് സ്കൂൾ അംഗീകരിച്ച ജി.എൻ.എം നഴ്സിംഗ്
പ്രായപരിധി -12.03.2024ന് 40 വയസ്സ് കവിയരുത്

പ്രതിമാസ വേതനം -14700 രൂപ
ഒഴിവുകളുടെ എണ്ണം - നിലവിലെ ഒരു ഒഴിവും പ്രതീക്ഷിക്കുന്നമറ്റ് ഒഴിവുകളും

8. മൾട്ടിപ്പർപ്പഹെൽത്ത് വർക്കർ (ജി.എൻ.എം)

യോഗ്യത: കേരള നഴ്സിംഗ് ആൻഡ് മിഡ്വൈഫ് കൗൺസിൽ രജിസ്ട്രേഷനുള്ള അംഗീകൃത നഴ്സിംഗ് സ്കൂൾ അംഗീകരിച്ച ജി.എൻ.എം നഴ്സിംഗ് പ്രായപരിധി -12.03.2024 ന് 40 വയസ്സ് കവിയരുത്.

പ്രതിമാസ വേതനം -15000രൂപ
ഒഴിവുകളുടെ എണ്ണം - നിലവിലെ 6 ഒഴിവും പ്രതീക്ഷിക്കുന്നമറ്റ് ഒഴിവുകളും

9. മൾട്ടിപ്പർപ്പസ് വർക്കർ

യോഗ്യത: പ്ലസ് ടു 3 മാസത്തിൽ കുറയാത്ത ഗവ. അംഗീകൃത കമ്പ്യൂട്ടർ പരിജ്ഞാന സർട്ടിഫിക്കറ്റ്

പ്രായപരിധി - 12.03.2024 ന് 40 വയസ്സ് കവിയരുത്.
പ്രതിമാസ വേതനം -10500രൂപ
ഒഴിവുകളുടെ എണ്ണം - പ്രതീക്ഷിത ഒഴിവുകൾ

താല്‍പര്യമുളളവര്‍ ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ അസൽ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം തൊടുപുഴ കാരിക്കോട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ 

ജൂലൈ 10 ന് ബുധന്‍ വൈകുന്നേരം 5 വരെ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ സ്വീകരിക്കുന്നതായിരിക്കും.

ഇന്റര്‍വ്യു തീയതി പിന്നീട് അറിയിക്കും .

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain