2438 ഒഴിവുകൾ.
താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.
ഫിറ്റർ, വെൽഡർ, MLT, ടർണർ, മെഷിനിസ്റ്റ്, ഇലക്ട്രീഷ്യൻ, COPA, പ്ലംബർ, പെയിന്റർ, വയർമൻ, PASAA, മെക്കാനിക്ക്, സ്റ്റനോഗ്രാഫർ, തുടങ്ങിയ വിവിധ ട്രേഡുകളിലാണ് ഒഴിവുകൾ
കേരളത്തിൽ തിരുവനന്തപുരം
(145ഒഴിവുകൾ), പാലക്കാട് ( 285 ഒഴിവുകൾ) ഡിവിഷനുകളിലായി ഒഴിവുകൾ
കേരളത്തിൽ തിരുവനന്തപുരം ( 145ഒഴിവുകൾ), പാലക്കാട് ( 285 ഒഴിവുകൾ) ഡിവിഷനുകളിലായി ഒഴിവുകൾ
അടിസ്ഥാന യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു/ ITI
പ്രായം: 15 – 22/ 24 വയസ്സ്
( SC/ ST/ OBC/ PwBD തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ്
വനിത/ SC/ ST/ PwBD: ഇല്ല
മറ്റുള്ളവർ: 100 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 12ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.