കേരളത്തിലെ തന്നെ പ്രമുഖ സൂപ്പർമാർക്കറ്റ് ആയ ലുലു ഹൈപ്പർമാർക്കറ്റ് വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ക്ഷണിക്കുന്നു.
അപേക്ഷിക്കാനുള്ള അവസരം ഓഗസ്റ്റ് 30 വൈകുന്നേരം 5 മണി വരെ മാത്രമാണ്.
Assistant Manager HR
HR ഓപ്പറേഷൻസിൽ 6 വർഷത്തിൽ കുറയാത്ത പരിചയം.
HR ആക്ടിവിറ്റികൾ കൈകാര്യം ചെയ്യുന്നതിൽ പരിചയം.
500-ഉം അതിൽ കൂടുതലുമുള്ള ജീവനക്കാരെ കൈകാര്യം ചെയ്യുന്നതിൽ പരിചയമുണ്ടായിരിക്കണം.
Payroll, Statutory Compliance, HRMS Software, Onboarding Process.
മാസ് റിക്രൂട്ട്മെൻ്റ്നടത്തി പരിചയം ഉണ്ടായിരിക്കണം.
ബിരുദവും അതിനുമുകളിലും (എംബിഎ മുൻഗണന).
How to Apply?
മുകളിൽ നൽകിയിരിക്കുന്ന യോഗ്യതകൾ ഉള്ളവർക്ക് ഓഗസ്റ്റ് 30 വരെ അപേക്ഷിക്കാം. careers@luluindia.com എന്ന ഈമെയിൽ വിലാസത്തിലേക്ക് നിങ്ങളുടെ സിവി അയക്കുകയാണ് വേണ്ടത്. സബ്ജക്ട് ആയിട്ട് job Code AM01 എന്ന് പ്രത്യേകം മെൻഷൻ ചെയ്യേണ്ടതാണ്.