കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ, ജൂനിയർ കൺസൾട്ടന്റ് (അക്കൗണ്ട്സ്) തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഒഴിവ്: 1
യോഗ്യത: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് & മാനേജ്‌മെൻ്റ് അക്കൗണ്ട്‌സിൽ (CMA) അംഗത്വമുള്ളവർ അല്ലെങ്കിൽ CMA (ഇൻ്റർമീഡിയറ്റ്) പാസായവർ.
അഭികാമ്യം:
ടാലി അല്ലെങ്കിൽ ഏതെങ്കിലും അക്കൗണ്ടിംഗ് സോഫ്‌റ്റ്‌വെയർ, എക്‌സൽ എന്നിവയിൽ പരിജ്ഞാനം
പ്രായപരിധി: 35 വയസ്സ്
അല്ലെങ്കിൽ
യോഗ്യത: കൊമേഴ്സിൽ ബിരുദവും കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയവുമുള്ള വിരമിച്ച വ്യക്തികൾ
അഭികാമ്യം:
ടാലി അല്ലെങ്കിൽ ഏതെങ്കിലും അക്കൗണ്ടിംഗ് സോഫ്‌റ്റ്‌വെയർ, എക്‌സൽ എന്നിവയിൽ പരിജ്ഞാനം
പ്രായപരിധി: 62 വയസ്സ്
ശമ്പളം: 35,000 രൂപ
അപേക്ഷ ആഗസ്റ്റ് 30നകം ഓഫീസിൽ ലഭിക്കണം
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക