കേരള പോലീസ് കോണ്‍സ്റ്റബിള്‍ ജോലി – പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

കേരള പോലീസ് ഇപ്പോള്‍ Police Constable തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.



ജോലിയുടെ പ്രധാന വിവരങ്ങൾ

പോസ്റ്റിന്റെ പേര് :Police Constable
ഒഴിവുകളുടെ എണ്ണം:
ജോലി സ്ഥലം:kerala
ലാസ്റ്റ് ഡേറ്റ് :2024 ഓഗസ്റ്റ് 14

പ്രായപരിധി

 18 - 26 വരെ പ്രായപരിധിയുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നത്.പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്.

Recruitment Type NCA Recruitment (Muslim)
കാറ്റഗറി നമ്പര്‍ CATEGORY NO: 212/2024
വിദ്യാഭ്യാസ യോഗ്യത.

പ്രസ്തുത പോസ്റ്റിലേക്ക് അപേക്ഷിക്കാൻ പത്താം ക്ലാസ് പാസ് ആയ ഉദ്യോഗാർത്ഥികൾക്ക് സാധിക്കും.യോഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് താഴെ കാണുന്ന നോട്ടിഫിക്കേഷൻ നോക്കാവുന്നതാണ്.

എങ്ങനെ അപേക്ഷിക്കാം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് ആയ www.keralapsc.gov.in സന്ദർശിക്കുക.ശേഷം ഹോം പേജിൽ നിന്നും റിക്രൂട്ട്മെന്റ് സെലക്ഷൻ തിരഞ്ഞെടുക്കുക.ശേഷം നിശ്ചിതമായ ഫീസ് ഉണ്ടെങ്കിൽ അത് അടച്ച് അപേക്ഷ പൂർത്തിയാക്കുക.അപേക്ഷ സമർപ്പിച്ച ശേഷം പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.


കൂടുതൽ വിവരങ്ങൾക്ക് മുകളിൽ കാണുന്ന നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് വായിച്ച് മനസ്സിലാക്കാവുന്നതാണ്. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain